Leading News Portal in Kerala

Sthree Sakthi SS-388 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാനാര്? ലോട്ടറി ഫലം|kerala lottery result today 7 november 2023 sthree sakthi ss 388 result announced – News18 Malayalam


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-388 (Sthree Sakthi SS-387) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SV 948626 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SP 851252 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SV 948626

സമാശ്വാസ സമ്മാനം (8000 രൂപ)

SN 948626, SO 948626 , SP 948626, SR 948626, SS 948626, ST 948626 SU 948626, SW 948626, SX 948626, SY 948626, SZ 948626

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SP 851252

മൂന്നാം സമ്മാനം (5,000/-)

0328, 0467, 0551, 1427, 2314, 3015, 3101, 4181, 4889, 4928, 5858, 5939 6431, 7420, 7670, 8206, 8414 , 9241

നാലാം സമ്മാനം (2,000/-)

0423, 1216, 6141, 7248, 7255, 8165, 8180, 8721, 9624, 9926

അഞ്ചാം സമ്മാനം (1,000/-)

0675, 1211, 1471, 2283, 2312, 2428, 2544, 4293, 5279, 5986, 6048, 6690, 7560, 7856, 7936, 8080, 8719, 9568, 9578, 9867