കൊല്ലത്ത് നവവധുവിന് നേരെ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനം നടന്നതായി പരാതി;
വീട്ടിലെ കുളിമുറിയിലെ വെള്ളടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു
തിരുവനന്തപുരത്ത് ചെറുമകൻ അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നു..
റാഗിങ് തടഞ്ഞു ; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർഥികൾ. എറണാകുളം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം
“ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് യാത്രക്കാരന്റെ ഹെൽമെറ്റ് കൊണ്ട് മർദ്ദണം”
ആലുവയില്‍ ഭിന്ന ലിംഗക്കാരിയും സുഹൃത്ത് റാഷിദുല്‍ ഹഖും തട്ടിക്കൊണ്ടുപോയത് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ : രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ കുടുക്കി പോലീസ്
ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റില്‍. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോണ്‍ സ്വദേശിയുമായ റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂർ നേരത്തെ സാഹസികമായ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആണ്‍കുട്ടിയെയാണ് തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70000 രൂപ ആവശ്യപ്പെട്ടതായി 14 ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് പാർട്ടി…
ക്രിസ്‌മസ് ന്യൂ ഇയര്‍ ബമ്ബര്‍ ലോട്ടറി കളര്‍പ്രിന്റ് വിറ്റ് ഡിവൈഎഫ്‌ഐ നേതാവ്, ടിക്കറ്റെടുത്തവര്‍ക്ക് സമ്മാനമടിച്ചതോടെ കുടുങ്ങി
പുനലൂർ..ക്രിസ്മസ്, ന്യൂ ഇയർ ബമ്ബർ ലോട്ടറികളുടെ കളർ പകർപ്പെടുത്ത് വില്പന നടത്തിയെന്ന പരാതിയില്‍ ലോട്ടറി വില്പനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍ ഡി.വൈ.എഫ്.ഐ പുനലൂർ നോർത്ത് കമ്മിറ്റി മുൻ സെക്രട്ടറിയും പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ വാളക്കോട് ടി.ബി ജംഗ്ഷൻ കുഴിയില്‍ വീട്ടില്‍ ബൈജു ഖാനാണ് (38) അറസ്റ്റിലായത്. ടി.ബി ജംഗ്ഷനിലെ അല്‍ഫാന ലക്കി സെന്റർ വഴിയാണ് തട്ടിപ്പ് നടത്തിയത്. പകർപ്പെടുത്ത് വില്പന നടത്തിയ ചില ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചിരുന്നു. ഇതോടെ ഒറിജിനല്‍…











