ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത യാത്ര; ഏകദിന റാങ്കിങില്‍ ശുഭ്മാന്‍ ഗില്ലും മുഹമ്മദ് സിറാജും ഒന്നാമത് Sports By Special Correspondent On Nov 11, 2023 Share സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവർക്ക് ശേഷം ഏകദിന ബാറ്റർ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടുന്ന ഇന്ത്യന്‍ താരമായി ഗില്‍ മാറി Share