'നമോ കബഡി'; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ രാജ്യത്തുടനീളം ബിജെപിയുടെ കബഡി മത്സരം National By Special Correspondent On Nov 15, 2023 Share മോദിസര്‍ക്കാരിന്റെ ‘ഖേലോ ഇന്ത്യ’ പരിപാടിയുടെ പ്രചരണാര്‍ത്ഥം നവംബര്‍ 30 വരെ രാജ്യത്തെ എല്ലാ ജില്ലകളിലും നമോ കബഡി സംഘടിപ്പിക്കും Share