Leading News Portal in Kerala

സുരേഷ് ഗോപി പങ്കെടുത്ത വേദിയിലേക്ക് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് യുവാവ്

തൃശൂർ . തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരിയില്‍ ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തു സുരേഷ് ഗോപി മടങ്ങിയതിനു പിറകെ വേദിയിലേക്ക് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം.

 

ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തിയ യുവാവിനെ ബിജെപി പ്രവർത്തകർ പിടിച്ചുവച്ചു തുടർന്ന് പൊലീസിനു കൈമാറി. തളിക്കുളം സ്വദേശി സുരേഷ് കുമാറിനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെയാ