Leading News Portal in Kerala

ഓടുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു വീണു.

ഓടുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു വീണു.


ബസില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് നിസാര പരുേക്കറ്റു.

 

ചെങ്ങന്നൂര്‍ സ്വദേശിനി നേഹ സാറാ നെബു(19)നാണ് നിസാര പരുക്കേറ്റത്.

 

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് എം.സി റോഡില്‍ മിത്രപുരത്തു വച്ചാണ് സംഭവം. കുമളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ലാണ് ഓട്ടത്തിനിടയില്‍ പൊട്ടിവീണത്. തുടര്‍ന്ന് യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിട്ടു.