'പേര് സണ്ണി ലിയോണി, ഭര്‍ത്താവ് ജോണി സിൻസ്'; തന്റെ പേരുപയോഗിച്ച് സര്‍ക്കാർ പദ്ധതിയിൽ തട്ടിപ്പ്; പ്രതികരിച്ച് താരം
പദ്ധതിയുടെ ഗുണഭോക്താക്കളിൽ സണ്ണി ലിയോണിയുടെ പേരും അവരുടെ ഭർത്താവിന്റെ പേര് ജോണി സിൻസ് എന്നും പരാമർശിച്ചിരുന്നതും ഉദ്യോഗസ്ഥർ കണ്ടെത്തിയപ്പോഴാണ് തട്ടിപ്പ് പുറംലോകം അറിഞ്ഞത്