Leading News Portal in Kerala

‘നെറ്റിത്തടത്തിലെ അസഹനീയ വിങ്ങൽ മുതൽ മനംപുരട്ടൽ വരെ’; അവഗണിക്കരുത് മൈഗ്രെയ്ന്‍ നിസ്സാരമല്ല!|Unbearable forehead headache to nausea major Symptoms and Causes of migraine


migraine symptoms, migraine signs, early symptoms of migraine, early signs of migraine, Headaches, headache types, tension-type headache, migraine headache, cluster headache, medication overuse headache, sinus headache, thunderclap headache, lifestyle, health and fitness, health tips, headache or migraine, how to find migraine, migraine symptoms, migraine symptoms in woman, 7 ways to help reduce migraines, Can migraine be cured, Can stress cause migraines, causes of migraine, Common causes of migraines, common migraine triggers, Dehydration and migraines, Does lack of sleep cause migraines, expert tips to manage migraine, migraine, migraine headaches, headaches, causes of headaches, headache causes, throbbing headache, cure for migraine headaches, cure for migraine attack, home remedies, cure migraine headaches naturally,മൈഗ്രെയ്ന്‍ , മൈഗ്രെയ്ന്‍ ലക്ഷണങ്ങൾ ,മൈഗ്രെയ്ന്‍ ചികിത്സ ,മൈഗ്രെയ്ന്‍ വരാൻ കാരണം , നെറ്റിത്തടത്തിലെ അസഹനീയ വിങ്ങൽ,മനംപുരട്ടൽ ,മൈഗ്രെയ്ന്‍ നിസ്സാരമല്ല,ചെന്നിക്കുത്ത്,മനംപുരട്ടൽ, ഛർദ്ദി, വെളിച്ചം , ശബ്ദം ,ചിലതരം ഗന്ധം,ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍,ഹെൽത്ത് ന്യൂസ് , ന്യൂസ് 18 മലയാളം 

സാധാരണയായി ഈ വേദന തലയുടെ പകുതിഭാഗത്തെ ബാധിക്കുന്നു. ചിലർക്ക് രണ്ടു വശങ്ങളിലും വരാം.വിങ്ങലോട് കൂടിയ അതിതീവ്രമായ തലവേദന ഏകദേശം 2 മുതൽ 72 മണിക്കൂർ വരെ നീണ്ടു നിന്നേക്കാം. ഒപ്പം മനംപുരട്ടൽ, ഛർദ്ദി, വെളിച്ചം , ശബ്ദം ,ചിലതരം ഗന്ധം എന്നിവയോടുള്ള അസഹിഷ്ണതയും ഉണ്ടാവുന്നു.