Leading News Portal in Kerala

അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഫോൺ കോളിന് പിന്നാലെ മലയാളി സന്യാസിയുടെ മൃതദേഹം തെലങ്കാനയിലെ റെയിൽവേ ട്രാക്കിൽ| Body of Malayali monk found on railway tracks after phone call alleging attempted murder


Last Updated:

ആറു വർഷം മുൻപാണ് ശ്രിബിൻ സന്യാസ ജീവിതം നയിക്കാൻ നേപ്പാളിലേക്ക് പോയത്

ബ്രഹ്മാനന്ദ ഗിരിബ്രഹ്മാനന്ദ ഗിരി
ബ്രഹ്മാനന്ദ ഗിരി

നേപ്പാളിൽ സന്യാസ ജീവിതം നയിച്ചിരുന്ന മലയാളി യുവ സന്യാസി ബ്രഹ്മാനന്ദ ഗിരിയെ (ശ്രിബിൻ–38) തെലങ്കാനയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ബ്രഹ്മാനന്ദഗിരിയുടെ മൃതദേഹം ഖമ്മം റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ കണ്ടെത്തിയ വിവരം തെലങ്കാന പൊലീസ് ആണ് ബന്ധുക്കളെ അറിയിച്ചത്. കുന്നംകുളം വെസ്റ്റ് മങ്ങാട് കുറുമ്പൂർ വീട്ടിൽ പരേതനായ ശ്രീനിവാസന്റെയും സുന്ദരിഭായിയുടെയും മകനാണ്. സഹോദരി ശ്രീജി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഫോൺ കോളിന് പിന്നാലെ മലയാളി സന്യാസിയുടെ മൃതദേഹം തെലങ്കാനയിലെ റെയിൽവേ ട്രാക്കിൽ