Leading News Portal in Kerala

ഉയർന്ന വേരിയന്റുകൾക്ക് വർദ്ധിച്ചത് 60,000 രൂപ വരെ Mahindra Thar Rox price hike within months of launch Up to Rs 60000 for higher variants


 ടോപ്പ്-ടയർ ട്രിമ്മുകളിൽ ഡീസൽ AX7 L MT വേരിയൻ്റിന് 50,000 രൂപയുടെ വർദ്ധനവുണ്ടായി.19.49 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) നിലവിലെ വില. AX7 L MT 4x4ന് പരമാവധി 60,000 രൂപ വർദ്ധിച്ചു. 2.86 ശതമാനം വിലവർദ്ധനവാണ് ഉണ്ടായത്. 21.59 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) നിലവിലെ വില. AX7 L AT വേരിയൻ്റിന് 50,000 രൂപ വർദ്ധിച്ച് വില 20.99 ലക്ഷം രൂപയായി (എക്സ്-ഷോറൂം). AX7 L AT 4x4ന് 60,000 രൂപ വർദ്ധിച്ച് വില 23.09 ലക്ഷം രൂപയായി (എക്സ്-ഷോറൂം).

ടോപ്പ്-ടയർ ട്രിമ്മുകളിൽ ഡീസൽ AX7 L MT വേരിയൻ്റിന് 50,000 രൂപയുടെ വർദ്ധനവുണ്ടായി.19.49 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) നിലവിലെ വില. AX7 L MT 4×4ന് പരമാവധി 60,000 രൂപ വർദ്ധിച്ചു. 2.86 ശതമാനം വിലവർദ്ധനവാണ് ഉണ്ടായത്. 21.59 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) നിലവിലെ വില. AX7 L AT വേരിയൻ്റിന് 50,000 രൂപ വർദ്ധിച്ച് വില 20.99 ലക്ഷം രൂപയായി (എക്സ്-ഷോറൂം). AX7 L AT 4×4ന് 60,000 രൂപ വർദ്ധിച്ച് വില 23.09 ലക്ഷം രൂപയായി (എക്സ്-ഷോറൂം).