മരണഭയം കൂടുതലാണോ..ചെയ്ത കാര്യങ്ങൾ ആവർത്തിച്ച് പരിശോധിക്കാറുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!|obsessive compulsive disorder know the symptoms and treatment
ഒസിഡി ഉള്ളവരിൽ ഭയം, സമ്മർദ്ദം, അസ്വസ്ഥത, ദുഃഖം, നിരാശ എന്നിവ വർദ്ധിക്കുന്നു. കൗൺസിലിംഗിന്റെയും ബിഹേവിയറൽ തെറാപ്പിയുടെയും സഹായത്തോടെയാണ് ഡോക്ടർമാർ ഇത്തരത്തിലുള്ള രോഗികൾക്ക് ചികിത്സ നൽകുന്നത്. ആവശ്യമുണ്ടെങ്കിൽ മാത്രം മരുന്നുകൾക്ക് നിർദ്ദേശിക്കാറുമുണ്ട്.