Leading News Portal in Kerala

Garlic | ദഹന പ്രശ്നമുണ്ടോ? വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്തൂ…

 നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ സു​ഗന്ധവ്യജ്ഞനമാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, സെലീനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവയും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്തിയാൽ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം തുമ്മല്‍, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ദഹന പ്രശ്നങ്ങൾക്കും വെളുത്തുള്ളി നല്ലതാണ്.