Leading News Portal in Kerala

കൊച്ചിയിൽ നിയമവിദ്യാർത്ഥിയെ നോക്കിയതിന് മുടിവെട്ടാനെത്തിയ രണ്ട് കൊല്ലം സ്വദേശികളെ ക്രൂരമായി മർദിച്ചു| two arrested for beating up young men at a salon for allegedly staring at them


Last Updated:

മാമംഗലം സ്വദേശികളായ മുഹമ്മദ് ബിലാൽ, മുഹമ്മദ് ബിന്യാമിൻ എന്നിവരാണ് പിടിയിലായത്. ഇരുവരും സഹോദരങ്ങളാണ്

നിലത്ത് വീണ യുവാക്കളെ പ്രതികൾ തല്ലിച്ചതച്ചു. കഴുത്തിൽ ചവിട്ടുകയും തറയിലേക്ക് എടുത്തെറിയുകയും ചെയ്തുനിലത്ത് വീണ യുവാക്കളെ പ്രതികൾ തല്ലിച്ചതച്ചു. കഴുത്തിൽ ചവിട്ടുകയും തറയിലേക്ക് എടുത്തെറിയുകയും ചെയ്തു
നിലത്ത് വീണ യുവാക്കളെ പ്രതികൾ തല്ലിച്ചതച്ചു. കഴുത്തിൽ ചവിട്ടുകയും തറയിലേക്ക് എടുത്തെറിയുകയും ചെയ്തു

കൊച്ചി പാലാരിവട്ടം മാമംഗലത്തുളള സലോണിൽ ഗുണ്ടാ ആക്രമണം.സലോണിൽ മുടിവെട്ടാനെത്തി കൊല്ലം സ്വദേശികളായ രണ്ടു ചെറുപ്പക്കാര്‍ക്ക് ക്രൂരമർദനമേറ്റു. മുഹമ്മദ് ബിലാൽ, മുഹമ്മദ് ബെന്യാമിൻ എന്നിവരാണ് യുവാക്കളെ ആക്രമിച്ചത്.പ്രതികൾക്കെതിരെ എളമക്കര പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

തുടര്‍ന്ന് കടയിലെ സിസി ടി വി സര്‍ക്യൂട്ടിന്റെ കേബിളുകൾ നശിപ്പിച്ചു. ആരെങ്കിലും പൊലീസിൽ പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ മടങ്ങിയത്. സംഭവത്തൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് ഇരുവരുടേും അറസ്റ്റ് രേഖപ്പെടുത്തി കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . ബിഎൻഎസ് പ്രകാരം വധശ്രമത്തിനാണ് കേസെടുത്തിട്ടുളളത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

കൊച്ചിയിൽ നിയമവിദ്യാർത്ഥിയെ നോക്കിയതിന് മുടിവെട്ടാനെത്തിയ രണ്ട് കൊല്ലം സ്വദേശികളെ ക്രൂരമായി മർദിച്ചു