കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എംഡിഎംഎയുമായി പിടിയിൽ; അറസ്റ്റിലായത് ലഹരിവിരുദ്ധ റാലിയുടെ സംഘാടകൻ| CPM local committee member arrested with MDMA in Kannur
Last Updated:
ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വളപട്ടണം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡില്‍ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു
കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ. വളപട്ടണം ലോക്കൽ കമ്മിറ്റി അംഗം വി കെ ഷമീർ ആണ് പിടിയിലായത്. ഇരിട്ടി കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെയാണ് 18 ഗ്രാം എംഡിഎംഎയുമായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിൽ രഹസ്യ അറയുണ്ടാക്കി അതിലാണ് എംഡിഎംഎ കടത്തിയത്.
Kannur,Kannur,Kerala
July 07, 2025 8:39 AM IST
കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എംഡിഎംഎയുമായി പിടിയിൽ; അറസ്റ്റിലായത് ലഹരിവിരുദ്ധ റാലിയുടെ സംഘാടകൻ