സ്ഥിരമായി നൈറ്റ് ഷിഫ്റ്റിൽ പണിയെടുക്കുന്നവരാണോ? ആരോഗ്യപരമായി നിങ്ങളെ കാത്തിരിക്കുന്നത് വലിയ പണി Lifestyle By Special Correspondent On Jul 8, 2025 Share ഉറങ്ങേണ്ട രാത്രികളിൽ ഉണർന്നിരിക്കുകയും ഉണർന്നിരിക്കേണ്ട പകലുകൾ മുഴുവൻ ഉറങ്ങിത്തീർക്കുകയും ചെയ്യുകവഴി ജൈവഘടികാരത്തിന്റെ താളക്രമം തന്നെ തകരാറിലാവും Share