ഹീറോയാടാ ഹീറോ; സൂപ്പർ ഫീച്ചറുകളുമായി ഡെസ്റ്റിനി 125 വരുന്നു| Hero Destini 125 See Design Features Road Presence
ബേസിക് വേരിയന്റിൽ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, ഡിആർഎൽ, ഫ്രണ്ട് ഡ്രം ബ്രേക്ക്, ടൈപ്പ്-എ ചാർജിംഗ് പോർട്ട്, ചെറിയ എൽസിഡി ഇൻസെറ്റുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്‌റ്റർ, ബൂട്ട് ലാമ്പ് എന്നിങ്ങനെ ഒട്ടേറെ ഫീച്ചറുകളുണ്ട്. (Photo: Samreen Pall/ News18)