Leading News Portal in Kerala

'അമല്‍ ഡേവിസി'ന്റെ യാത്ര ഇനി ടൈഗൂണില്‍; അവാർഡിന് പിന്നാലെ ഫോക്‌സ്‌വാഗണ്‍ SUV സ്വന്തമാക്കി സംഗീത് പ്രതാപ്



ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ 1.0 ലിറ്റര്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പാണ് സംഗീത് പ്രതാപ് സ്വന്തമാക്കിയത്