കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ് 25 സീരീസ് ഇന്ത്യയിൽ; കിടിലൻ ക്യാമറയും ഒപ്പം എഐ ഫീച്ചറുകളും|New Samsung Galaxy S25 series launched in India Price specifications and more
സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര- സ്പെസിഫിക്കേഷന്‍സ് : 6.9 ഇഞ്ച് ക്യുഎച്ച്ഡി+ ഡൈനാമിക് അമോല്‍ഡ് 2എക്സ് ഡിസ്പ്ലെ, 120Hz റിഫ്രഷ് റേറ്റ്, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, 12 ജിബി റാം, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയന്‍റുകള്‍, 200 എംപി റീയര്‍ ക്യാമറ (OIS), 50 എംപി അള്‍ട്രാ-വൈഡ്, 50 എംപി ടെലിഫോട്ടോ (5x), 10 എംപി ടെലിഫോട്ടോ (3x) സൂം, 12 എംപി സെല്‍ഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 30 മിനിറ്റ് കൊണ്ട് 65 ശതമാനം ചാര്‍ജ്, 45 വാട്സ് അഡാപ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള വണ്‍ യുഐ 7, ഐപി 68 റേറ്റിംഗ് എന്നിവയാണ് ഗ്യാലക്സി എസ്25 അള്‍ട്രയുടെ പ്രത്യേകതകള്‍.