Leading News Portal in Kerala

'പെട്രോളെ.. വിട, ഡീസലെ… വിട…. '; പുതിയ കുഞ്ഞൻ എംജി കോമറ്റ് ഇവി സ്വന്തമാക്കി മീനാക്ഷി



തന്റെ യാത്രകള്‍ക്കായി പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മീനാക്ഷി അനൂപ്. എം ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് മോഡലായ കോമറ്റ് ഇ വിയാണ് താരം തന്റെ യാത്രകള്‍ക്കായി തെരഞ്ഞെടുത്തത്.