Leading News Portal in Kerala

മുഖ്യമന്ത്രിയെ നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ പിന്തുടർന്ന അഞ്ചുപേരെ പൊലീസ് പിടികൂടി| five youths arrested for following chief minister in vehicle without number plate


Last Updated:

മലപ്പുറം സ്വദേശികളായ നസീബ് സി പി, ജ്യോതിൽ ബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്ദുൾ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്

News18News18
News18

കോഴിക്കോട്: നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മലപ്പുറം സ്വദേശികളായ നസീബ് സി പി, ജ്യോതിൽ ബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്ദുൾ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.