Leading News Portal in Kerala

ആരോഗ്യമുള്ള മുടി വേണോ? ഈ 5 ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ

 മത്തങ്ങ വിത്തുകൾ (pumpkin seeds) ;  മത്തങ്ങ വിത്തുകൾ സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ആരോഗ്യമുള്ള തലമുടി ഉണ്ടാകാൻ സഹായിക്കും.  പ്രത്യേകിച്ച് സിങ്ക്, നിങ്ങളുടെ തലയോട്ടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണയായ സെബത്തിന്റെ ഉത്പാദനം സന്തുലിതമാക്കുന്നതിലൂടെ നിങ്ങളുടെ മുടിയിൽ ജലാംശം നിലനിർത്തുകയും പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുടിയുടെെ ഫോളിക്കിൾ സെല്ലിന് ആവശ്യമായ ഡിഎൻഎ, ആർഎൻഎ എന്നിവയുടെ സമന്വയത്തിന് ഇത് നല്ലതാണ്. ദിവസവും ഒരു പിടി വറുത്ത മത്തങ്ങ വിത്തുകൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ മുടിയിലെ പോഷകങ്ങൾ വർദ്ധിപ്പിക്കാം. ഉച്ചഭക്ഷണമായി ഇവ കഴിക്കാം.