Leading News Portal in Kerala

തലയിലെ നരച്ച മുടി പിഴുതാല്‍ കൂടുതല്‍ നരയ്ക്ക് കാരണമാകുമോ? സത്യാവസ്ഥ അറിയാം


Gray hair, going gray, pluck your grays, pluck gray hair, gray hair myths, gray hair facts, what causes gray hair, how to cover gray hair, how to color gray hair, how to transition to gray hair, how to dye gray hair, best gray hair dyes, how to dye your hair gray, why does hair gray, plucking gray hair, best gray hair coverage, best hair dye for gray hair, grey hair, plucking grey hair, myth of plucking grey hair, does plucking grey hair increase grey hair, hair aging, genetics and grey hair, preventing grey hair, diet and grey hair, antioxidants and grey hair, vitamins and grey hair, hair care, hair health, does pulling out gray hair make more hair grayer, നരച്ച മുടി പിഴുതാല്‍, നരച്ച മുടി, മുടി നര, നരച്ച മുടി പിഴുതാല്‍,കൂടുതല്‍ നരയ്ക്ക് കാരണമാകുമോ,സത്യാവസ്ഥ അറിയാം ,നരച്ച മുടി,മുടി,തലയിലെ നരച്ച മുടി,മുടി പിഴുതാല്‍ ,അകാലനര, ഫിയോമെലാനോസൈറ്റുകള്‍, യൂമെലാനോസൈറ്റുകള്‍,മെലാനോസൈറ്റ്, ഹെൽത്ത് , ഹെൽത്ത് ന്യൂസ് 

ജനിതകശാസ്ത്രമായ ഘടകങ്ങളോ പ്രായമോ കാരണമാണ് മുടി നരയ്ക്കുന്നതെങ്കിൽ യാതൊന്നിനും അതിനെ തടയാൻ കഴിയില്ല. എന്നാൽ വൈദ്യശാസ്ത്രപരമായ പ്രശ്‌നങ്ങളാൽ നിറം നഷ്‌ടപ്പെടുകയാണെങ്കിൽ പരിഹാരമുണ്ടെന്നുമാണ് വിദഗ്ധർ പറയുന്നത്. അകാലനര പോലുള്ള പ്രശ്നങ്ങളിൽ പലപ്പോഴും ഭക്ഷണക്രമവും വിറ്റാമിനുകളുടെ കുറവുമൊക്കെ കാരണമാവാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ അവസ്ഥ മോശമാകുന്നത് തടയാൻ സാധിക്കും. ഭക്ഷണ ശീലങ്ങളിൽ മാറ്റം കൊണ്ടുവന്നാൽ മുടി നരയ്ക്കുന്നതിനെ തടയാൻ സാധിക്കും. ആന്റി ഓക്‌സിഡന്റുകൾ കൂടുതലുള്ള ഭക്ഷണത്തിലൂടെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ സാധിക്കും. പഴങ്ങൾ, പച്ചക്കറികൾ, ഗ്രീൻ ടീ, ഒലിവ് ഓയിൽ, സീഫുഡ് തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. വൈറ്റമിൻ കുറവുള്ളവരിലും നര കാണാറുണ്ട്, അത്തരം അപര്യാപ്തത ഉള്ളവർ വിറ്റാമിൻ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. പാൽ, സാൽമൺ, ചീസ് എന്നിവ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടങ്ങളാണ്. ഷെൽഫിഷ്, മുട്ട, മാംസം എന്നിവയിൽ വിറ്റാമിൻ ബി-12യും ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സപ്ലിമെന്റുകൾ ഉപയോഗിച്ചും ഈ കുറവുകൾ പരിഹരിക്കാൻ കഴിയും.