Leading News Portal in Kerala

ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്റ്റീവ് സ്മിത്ത്; തീരുമാനം ചാമ്പ്യൻസ് ട്രോഫിയിലെ പുറത്താകലിന് പിന്നാലെ



Steve Smith Retires: 2015, 2023 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയന്‍ ടീമിലംഗമായിരുന്നു. 2015-ല്‍ ഓസീസിന്റെ ഏകദിന ടീമിന്റെ നായകനായി ചുമതലയേറ്റു