Leading News Portal in Kerala

രഞ്ജി ട്രോഫി ക്രിക്കറ്റ്: ബോംബൈ കിരീടം നേടിയത് 42 തവണ; 90 വര്‍ഷത്തെ ചരിത്രം മാറുമോ ഇക്കുറി



1934-35ലെ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ആദ്യ സീസണിൽ നോർത്തേൺ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ബോംബെ കിരീടം നേടിയത്