Leading News Portal in Kerala

എംവിഡി പിഴയിട്ടു; നാട്ടുകാര്‍ റോബിന്‍ ബസിനെ 'ഹീറോ' ആക്കി വരവേൽപ് നൽകി



മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ എംവിഡി തടഞ്ഞിരുന്നു