That Night | ലാൽ, രൺജി പണിക്കർ, സലിം കുമാർ; 'ദാറ്റ് നൈറ്റ്' ആരംഭിച്ചു Entertainment By Special Correspondent On Jul 14, 2025 Share ഒരു കപ്പലിലെ ക്യാപ്റ്റനെ ചതിയിൽപ്പെടുത്തുന്നു. ഈ ചതിയിൽ നിന്നും രക്ഷപെടാനുള്ള ശ്രമങ്ങളാണ് പൂർണ്ണമായും ത്രില്ലർ മൂഡിൽ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് Share