ഹോട്ടലിൽ മോഷണത്തിനെത്തി ഓംലറ്റ് അടിച്ചു, ബീഫ് ചൂടാക്കി കഴിച്ചു; പിന്നെ 25,000 രൂപ മോഷ്ടിച്ചു; റപ്പായി അനീഷ് പിടിയിൽ| thief rappai aneesh who stolen money and eat beef from a hotel in palakkad arrested
Last Updated:
മോഷണത്തിനെത്തിയ അനീഷ് ഹോട്ടലിലുണ്ടായിരുന്ന കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. ഇതിനിടെ ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോള്‍ അതില്‍ ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടു
പാലക്കാട്: ഹോട്ടലില്‍ മോഷണത്തിനിടെ ഓംലറ്റ് അടിക്കുകയും ബീഫ് ചൂടാക്കി കഴിക്കുകയും ചെയ്ത മോഷ്ടാവ് പിടിയിൽ. തമിഴ്നാട് മാർത്താണ്ഡം സ്വദേശി റപ്പായി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. മേയിലാണ് പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ ഇയാള്‍ മോഷണം നടത്തിയത്. ഹോട്ടലിൽനിന്ന് ഇയാൾ 25,000 രൂപയും മോഷ്ടിച്ചിരുന്നു.
Palakkad,Palakkad,Kerala
June 18, 2025 2:32 PM IST
ഹോട്ടലിൽ മോഷണത്തിനെത്തി ഓംലറ്റ് അടിച്ചു, ബീഫ് ചൂടാക്കി കഴിച്ചു; പിന്നെ 25,000 രൂപ മോഷ്ടിച്ചു; റപ്പായി അനീഷ് പിടിയിൽ