Leading News Portal in Kerala

തിരുവനന്തപുരത്തു നിന്ന് കാണാതായ 60കാരിയുടെ മൃതദേഹം തിരുനെൽവേലിയിൽ; പീഡനത്തിനിരയായെന്ന് പൊലീസ്| A 60-year-old woman from thiruvananthapuram who was missing since July 1st was found murdered in Tirunelveli


Last Updated:

പീഡനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

തിരുവനന്തപുരം: നെയ്യാർഡാമിൽ നിന്ന് കാണാതായ മധ്യവയസ്കയെ തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 60കാരിയായ ഇവർ പീഡനത്തിനിരയായെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ തിരുനെൽവേലി സ്വദേശി വിപിൻ‌ രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.