Vivo X200 series : കിടിലൻ ഫീച്ചറുകളും മികച്ച ബാറ്ററി പെർഫോമന്‍സും വിവോ X200 സീരീസ് പുറത്തിറങ്ങി; സവിശേഷതകൾ അറിയാം|Vivo X200 series launched with a new 200MP Zeiss camera and Mediatek Dimensity 9400 processor: Price, features and more
അടിസ്ഥാന മോഡലിൽ 5800mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്, അതേസമയം പ്രോ, പ്രോ മിനി മോഡലുകളിൽ യഥാക്രമം 6000mAh, 5700mAh ബാറ്ററികൾ ഉണ്ട്. മൂന്ന് മോഡലുകളിലും 90W ഫാസ്റ്റ് വയർഡ് ചാർജിംഗിൻ്റെ സപ്പോർട്ട് ചെയ്യും. എന്നാൽ 30W വയർലെസ് ചാർജിംഗ് സപ്പോർട്ട് പ്രോ, പ്രോ മിനി മോഡലുകളിൽ മാത്രമാകും ലഭ്യമാകുക.