Leading News Portal in Kerala

Oppo Find X8 series : 'ഐഫോണ്‍16 ഫീച്ചറുമായി ഒപ്പോ ഫൈന്‍ഡ് എക്‌സ് 8 സീരിസ് '; കാരണം വ്യക്തമാക്കി കമ്പനി



ഐഫോണ്‍ 16 സിരീസില്‍ നിന്ന് വ്യത്യസ്തമായി ഒപ്പോ ഫൈന്‍ഡ് എക്‌സ്8 സിരീസിലെ ക്യാപ്‌ച്വര്‍ ബട്ടണ്‍ ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കാന്‍ മാത്രമേ കഴിയൂ