Leading News Portal in Kerala

വമ്പൻ ദീപാവലി ഓഫറുമായി വൺപ്ലസ് : വൺപ്ലസ് 12 വാങ്ങിയാൽ വൺപ്ലസ് ബഡ്‌സ് പ്രോ ഫ്രീ , കൂടെ കിടിലൻ ഡിസ്‌കൗണ്ടും



സെപ്റ്റംബര്‍ 26 മുതലാണ് ഈ വർഷത്തെ വണ്‍പ്ലസിന്‍റെ ദീപാവലി സെയില്‍ ആരംഭിക്കുന്നത്, വണ്‍പ്ലസ് 12, വണ്‍പ്ലസ് നോര്‍ഡ് 4 എന്നിവയ്ക്കാണ് പ്രധാനമായും ഓഫറുകളുണ്ടാവുക