'വെള്ളാപ്പള്ളി പറഞ്ഞത് വർത്തമാനകാല യാഥാർത്ഥ്യം'; ഹിന്ദു ഐക്യവേദി പ്രസിഡൻ്റ് ആർ.വി ബാബു Kerala By Special Correspondent On Jul 20, 2025 Share മത നിയമങ്ങൾക്ക് മേലേ ഒരു പരുന്തും പറക്കണ്ട എന്ന നിലപാടിന് മുന്നിൽ കേരളം ഭരിക്കുന്ന സർക്കാർ മുട്ടുകുത്തുകയാണെന്നും ആർ വി ബാബു Share