ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി Kerala By Special Correspondent On Jul 21, 2025 Share സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ ഭിന്നത മൂർച്ഛിച്ച് ഭരണപക്ഷ സംഘടനകളുടെ പ്രതിഷേധം കനക്കുന്ന വേളയിലാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയത് Share