Leading News Portal in Kerala

ഹോട്ടൽ മുറികളിൽ രഹസ്യ ക്യാമറകളുണ്ടോ? എളുപ്പത്തില്‍ കണ്ടെത്താം| how to detect hidden cameras with android phone in hotel room

 സ്മോക്ക് ഡിറ്റക്ടറുകൾ, വാൾ ക്ലോക്കുകൾ, പവർ ഔട്ട്ലെറ്റുകൾ, എയർ പ്യൂരിഫയറുകൾ, ബൾബുകൾ എന്നിവിടങ്ങൾ പരിശോധിക്കുക. സംശയാസ്പദമായ ഉപകരണങ്ങളോ ഒളിക്യാമറകളോ കണ്ടെത്തിയാൽ, നിങ്ങൾക്ക് ഹോട്ടൽ മാനേജ്മെന്റിനോട് ചോദിക്കാം. പൊലീസിൽ വിളിച്ച് പരാതി നൽകാം.