Leading News Portal in Kerala

വി എസ് അച്യുതാനന്ദനെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട സര്‍ക്കാർ അധ്യാപകൻ അറസ്റ്റില്‍|government school Teacher arrested for posting abusive post against VS Achuthanandan


Last Updated:

ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്എസ് വിഭാഗം അധ്യാപകനാണ്

വാട്സാപ്പ് സ്റ്റാറ്റസായാണ് പോസ്റ്റിട്ടത്വാട്സാപ്പ് സ്റ്റാറ്റസായാണ് പോസ്റ്റിട്ടത്
വാട്സാപ്പ് സ്റ്റാറ്റസായാണ് പോസ്റ്റിട്ടത്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ‌ അധിക്ഷേപിക്കുന്നതരത്തിൽ പോസ്റ്റിട്ട സർക്കാർ സ്കൂൾ‌ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നെടുംപറമ്പ് സ്വദേശി അനൂപ് വിയെ ആണ് നഗരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്എസ് വിഭാഗം അധ്യാപകനാണ്. വാട്സാപ്പ് സ്റ്റാറ്റസായാണ് അധിക്ഷേപകരമായ പോസ്റ്റിട്ടത്.