Leading News Portal in Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ‌ യൂട്യൂബർ അറസ്റ്റിൽ|YouTuber arrested for sexually assault a minor girl


Last Updated:

വിവാഹം വാഗ്ദാനം നൽകിയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്

മുഹമ്മദ് സാലിമുഹമ്മദ് സാലി
മുഹമ്മദ് സാലി

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിദേശത്ത് വച്ച് പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. ശാലു കിംഗ്സ് മീഡിയ, ശാലു കിംഗ്സ് വ്‌ളോഗ് എന്നീ യൂട്യൂബ് ചാനൽ നടത്തുന്ന മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്.

മംഗലാപുരത്ത് വച്ച് കൊയിലാണ്ടി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. വിവാഹം വാഗ്ദാനം നൽകിയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

(summary: YouTuber arrested for sexually assaulting a minor girl abroad. Muhammed Sali (35), who runs the YouTube channels Shalu Kings Media and Shalu Kings Vlog, has been arrested.)