Leading News Portal in Kerala

World Brain Day | ശരീരത്തിലെ നാഡീ വ്യവസ്ഥയുടെ കേന്ദ്രഭാഗം; മസ്തിഷ്‌ക രോഗങ്ങളെക്കുറിച്ചറിയാം|World Brain Day


 ഈ വര്‍ഷത്തെ പ്രമേയം : മസ്തിഷകത്തിന്റെ ആരോഗ്യവും പ്രതിരോധവും എന്നതാണ് ഈവര്‍ഷത്തെ മസ്തിഷ്‌ക ദിനത്തിന്റെ പ്രമേയം. ''തലച്ചോറിന്റെ ആരോഗ്യമെന്നത് തുടര്‍വിഷയമാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ മറ്റ് വിഭാഗങ്ങളും ഈ വിഷയം ലോകമെമ്പാടും ഏറ്റെടുക്കുന്നുണ്ട്. പിന്തുണ നല്‍കല്‍, ചികിത്സ, പ്രതിരോധം, ഇന്നൊവേഷന്‍ അല്ലെങ്കില്‍ ഗവേഷണം, പൊതുജനാരോഗ്യം എന്നിവയാണ് ആഗോള കര്‍മ പദ്ധതിയുടെ അഞ്ച് നെടുംതൂണുകള്‍. മസ്തിഷ്‌ക ആരോഗ്യം സംരക്ഷിക്കുന്നതിനും നാഡീരോഗങ്ങള്‍ ബാധിക്കാത്ത ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമാണ് മുന്‍തൂക്കം നല്‍കുന്നത്.

ഈ വര്‍ഷത്തെ പ്രമേയം : മസ്തിഷകത്തിന്റെ ആരോഗ്യവും പ്രതിരോധവും എന്നതാണ് ഈവര്‍ഷത്തെ മസ്തിഷ്‌ക ദിനത്തിന്റെ പ്രമേയം. ”തലച്ചോറിന്റെ ആരോഗ്യമെന്നത് തുടര്‍വിഷയമാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ മറ്റ് വിഭാഗങ്ങളും ഈ വിഷയം ലോകമെമ്പാടും ഏറ്റെടുക്കുന്നുണ്ട്. പിന്തുണ നല്‍കല്‍, ചികിത്സ, പ്രതിരോധം, ഇന്നൊവേഷന്‍ അല്ലെങ്കില്‍ ഗവേഷണം, പൊതുജനാരോഗ്യം എന്നിവയാണ് ആഗോള കര്‍മ പദ്ധതിയുടെ അഞ്ച് നെടുംതൂണുകള്‍. മസ്തിഷ്‌ക ആരോഗ്യം സംരക്ഷിക്കുന്നതിനും നാഡീരോഗങ്ങള്‍ ബാധിക്കാത്ത ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമാണ് മുന്‍തൂക്കം നല്‍കുന്നത്.