Leading News Portal in Kerala

വൈക്കത്ത് 30 പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരാളെ കാണാതായി|Boat carrying 30 people capsizes in Vaikom one person missing


Last Updated:

മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് മറിഞ്ഞത്

News18News18
News18

കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. 30 പോരുമായി സഞ്ചരിച്ചിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. ഒരാൾ ഒഴികെ ബാക്കി എല്ലാവരെയും രക്ഷപ്പെടുത്തി.

മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് മറിഞ്ഞത്. പരിക്കേറ്റവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളെ കാണാനില്ലെന്ന വിവരത്തിൽ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

(Summary: Boat capsizes in Vaikom. It is reported that the boat carrying 30 people capsized. All but one person were rescued. The injured are being treated at Vaikom Taluk Hospital. A search is ongoing at the scene as one person is missing.)