Leading News Portal in Kerala

സുഹൃത്തുക്കളൊക്കെയാണ് പക്ഷെ…! ഇന്ത്യയ്ക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്



റഷ്യയുമായുള്ള തുടർച്ചയായ സൈനിക, ഊർജ്ജ ബന്ധങ്ങൾ, ഇന്ത്യയുടെ ഉയർന്ന താരിഫുകൾ എന്നിവയാണ് ഈ നീക്കത്തിന് കാരണമെന്ന് ട്രംപ് വ്യക്തമാക്കി