Leading News Portal in Kerala

ദുർമന്ത്രവാദമെന്ന് സംശയം; 35കാരനെ ക്രൂരമായി കൊലപ്പെടുത്തി ജനനേന്ദ്രിയം മുറിച്ചെടുത്ത് മൃതദേഹം ഡാമിൽ തള്ളി| young man killed genitals mutilated over witchcraft suspicion in odisha | Crime


Last Updated:

രണ്ടാഴ്ച മുമ്പ്‍ ഗ്രാമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. യുവാവിന്റെ ദുർമന്ത്രവാദം മൂലമാണിതെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം

മൃതദേഹം റിസർവോയറിൽനിന്ന് കണ്ടെടുത്തുമൃതദേഹം റിസർവോയറിൽനിന്ന് കണ്ടെടുത്തു
മൃതദേഹം റിസർവോയറിൽനിന്ന് കണ്ടെടുത്തു

ദുർമന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടർന്നു 35 വയസുകാരനെ ഗ്രാമവാസികള്‍ അതിക്രൂരമായി കൊലപ്പെടുത്തി. ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഒഡീഷയിലെ ഗജാപതി ജില്ലയിലെ മലസപദർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഗോപാൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തതിനു പിന്നാലെ സമീപപ്രദേശത്തെ ഹരഭാംഗി ഡാമിൽ മൃതദേഹം മറവു ചെയ്യുകയായിരുന്നു. ഞായറാഴ്ച രാവിലെയാണു പൊലീസ് മൃതദേഹം റിസർവോയറിൽനിന്ന് കണ്ടെടുത്തത്.

Summary: A 35-year-old man in Odisha was killed, his private parts mutilated, allegedly on suspicion of practising witchcraft. The incident took place at Malasapadar village under Mohana police station limits in Berhampur district of the state on Saturday night.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ദുർമന്ത്രവാദമെന്ന് സംശയം; 35കാരനെ ക്രൂരമായി കൊലപ്പെടുത്തി ജനനേന്ദ്രിയം മുറിച്ചെടുത്ത് മൃതദേഹം ഡാമിൽ തള്ളി