വീട്ടുമുറ്റത്ത് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് കടപുഴകിവീണു യുവതി മരിച്ചു| woman dies after coconut tree falls on her in kozhikode | Kerala
Last Updated:
വീടിൻ്റെ മുറ്റത്ത് ഫഹീമ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോഴിക്കോട് വാണിമേലിൽ തെങ്ങ് കടപുഴകി വീണു യുവതി മരിച്ചു. കുനിയിൽ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിൻ്റെ ഭാര്യ ഫഹീമ ( 30 ) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.15ഓടെയാണ് അപകടം.
Kozhikode [Calicut],Kozhikode,Kerala
August 06, 2025 9:51 PM IST