ന്യൂസ് 18 കേരള ചാനലിനും മാധ്യമപ്രവത്തകർക്കും നടൻ വിനായകൻ്റെ ഭീഷണി | Actor Vinayakan threatens News18 channel and journalist | Kerala
Last Updated:
കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണനെയും യേശുദാസിനെയും പച്ചത്തെറി വിളിച്ച വിനായകൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് അപർണ കുറുപ്പ് വീഡിയോ ചെയ്തിരുന്നു
ന്യൂസ് 18 കേരള ചാനലിനും മാധ്യമപ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കി നടൻ വിനായകൻ. തന്റെ വെരിഫെയ്ഡ് ഫേസ്ബുക്ക് പേജിലൂടെയാണ് ഭീഷണി മുഴക്കിയത്. നാളെ 12 മണിയ്ക്ക് മുമ്പ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പിനും ന്യൂസ് 18 ചാനൽ മേലധികാരികൾക്കും മറുപടിയുണ്ടാാകുമെന്നാണ് ഭീഷണി സ്വരത്തിലുള്ള കുറിപ്പ്.
Thiruvananthapuram,Kerala
August 07, 2025 5:10 PM IST