Leading News Portal in Kerala

അമ്മയെ തുടർച്ചയായി ബലാത്സംഗം ചെയ്ത കേസിൽ ആലുവയിൽ മകൻ അറസ്റ്റിൽ Son arrested in Aluva for repeatedly raping his mother | Crime


Last Updated:

പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കൊച്ചി: തന്നേ ബലാത്സംഗം ചെയ്തെന്ന അമ്മയുടെ പരാതിയിൽ മകൻ അറസ്റ്റിൽ. മകൻ തന്നേ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് അമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം ആലുവ സ്വദേശിയായ 30കാരനാണ് അറസ്റ്റിലായത്. ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.