കൊച്ചി മെട്രോ ടിക്കറ്റ് എടുത്ത ശേഷം പുറത്തേക്ക് ഓടി റെയിൽപ്പാലത്തിന്റെ മുകളിൽ നിന്നു ചാടിയ യുവാവ് മരിച്ചു | Young man died after jumping from the kochi metro track | Kerala
Last Updated:
യുവാവിനെ പൊലീസും അഗ്നിശമന സേനയും മെട്രോ ജീവനക്കാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് ചാടുകയായിരുന്നു
എറണാകുളം: കൊച്ചി മെട്രോയുടെ റെയിൽപ്പാലത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. തൃപ്പൂണിത്തറ വടക്കേക്കോട്ട–എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിൽ വച്ചാണ് യുവാവ് റോഡിലേക്ക് ചാടിയത്.
Kochi [Cochin],Ernakulam,Kerala
August 07, 2025 6:08 PM IST
കൊച്ചി മെട്രോ ടിക്കറ്റ് എടുത്ത ശേഷം പുറത്തേക്ക് ഓടി റെയിൽപ്പാലത്തിന്റെ മുകളിൽ നിന്നു ചാടിയ യുവാവ് മരിച്ചു