Last Updated:
വൈസ് പ്രസിഡന്റ് ഡോ.കെ എസ് രാധാകൃഷ്ണനെയും മുൻ സംസ്ഥാന അധ്യക്ഷൻ ഒ രാജഗോപാലിനെയും കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി
ചരിത്രത്തിലേറ്റവും വലിയ കോർ കമ്മറ്റിയുമായി സംസ്ഥാന ബിജെപി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ,രാജ്യസഭാ എംപി സി സദാനന്ദൻ എന്നിവരടങ്ങുന്ന 24 അംഗ കോർ കമ്മിറ്റിയാണ് സംസ്ഥാന പ്രസിഡന്റ് അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്.
Thiruvananthapuram,Kerala
August 07, 2025 8:32 PM IST