കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളിൽ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാമോ ? | how to travel in sleeper class trains without reservation ticket in kerala | India
16160 മംഗളൂരു സെൻട്രൽ ചെന്നൈ എഗ്മോർ എക്സ്പ്രസ്– മംഗളൂരു സെൻട്രൽ മുതൽ തിരുച്ചിറപ്പള്ളി ജംഗ്ഷൻ വരെ എസ് 8, മംഗളൂരു സെൻട്രൽ മുതൽ കരൂർ വരെ എസ് 9, എസ് 10, എസ് 11 എന്നീ കോച്ചുകൾ 16203 ചെന്നൈ സെൻട്രൽ തിരുപ്പതി എക്സ്പ്രസ്– ചെന്നൈ സെൻട്രൽ മുതൽ തിരുപ്പതി വരെ എസ് 8, എസ് 9, എസ് 10 16512 കണ്ണൂർ ബെംഗളൂരു എക്സ്പ്രസ്– കണ്ണൂർ മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 5, എസ് 6, എസ് 7 16729 മധുര പുനലൂർ എക്സ്പ്രസ്– തിരുവനന്തപുരം സെൻട്രൽ മുതൽ പുനലൂർ വരെ എസ് 6, എസ് 7