Leading News Portal in Kerala

ടാക്സിക്കായി കാത്തുനിന്ന മോഡലിന് മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി| Young Woman Shares Harassment Ordeal At Gurugram Rajiv Chowk | India


Last Updated:

യുവതി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഈ ദൃശ്യങ്ങള്‍ അടങ്ങുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു

പകല്‍ സമയത്തും സ്ത്രീകള്‍ പൊതുസ്ഥലത്ത് സുരക്ഷിതരല്ലാത്തത് എന്തുകൊണ്ടാണ്? പകല്‍ സമയത്തും സ്ത്രീകള്‍ പൊതുസ്ഥലത്ത് സുരക്ഷിതരല്ലാത്തത് എന്തുകൊണ്ടാണ്?
പകല്‍ സമയത്തും സ്ത്രീകള്‍ പൊതുസ്ഥലത്ത് സുരക്ഷിതരല്ലാത്തത് എന്തുകൊണ്ടാണ്?

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് ലൈംഗികാതിക്രമം നേരിട്ടതായി മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതിയുടെ പരാതി. ടാക്‌സിക്കായി കാത്തിരിക്കുമ്പോള്‍ അടുത്തെത്തിയ യുവാവ് തന്റെ അടുത്തുനിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ഒരു വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുഗ്രാമിലാണ് സംഭവം.

മലയാളം വാർത്തകൾ/ വാർത്ത/India/

ടാക്സിക്കായി കാത്തുനിന്ന മോഡലിന് മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി