കൊല്ലത്ത് കൊലക്കേസ് പ്രതികളുമായി റീൽസ് എടുത്ത എട്ടുപേർ അറസ്റ്റിൽ | Eight arrested or filming and circulating reels with culprits in murder case in kollam | Crime
Last Updated:
നിരോധിത ഉൽപ്പന്നങ്ങൾ വിചാരണ തടവുകാർക്ക് പ്രതികൾ കൈമാറുകയും ചെയ്തതായി പരാതിയുണ്ട്
കൊല്ലം: കൊലക്കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ. ഓച്ചിറ സ്വദേശികളായ 8 പേരാണ് കോടതിയുടെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തത്. സന്തോഷ് കൊലക്കേസിലേ വിചാരണ തടവുകാരായ അതുൽ, മനു എന്നിവരുടെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് റീൽസ് ആക്കിയതിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
August 08, 2025 9:10 AM IST