മകളെ തുടർച്ചയായി ബലാത്സംഗത്തിനിരയാക്കിയ പിതാവിന് വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവെച്ചു |Supreme Court sentences father to life imprisonment for raping daughter | India
Last Updated:
ഒരു കുട്ടി സ്വന്തം പിതാവിന്റെ കൈകളാല്‍ പീഡനത്തിന് ഇരയാകുമ്പോള്‍ നിയമം വിട്ടുവീഴ്ചയില്ലാത്തും ഉറച്ചതുമായ ശബ്ദത്തില്‍ സംസാരിക്കണമെന്ന് കോടതി പറഞ്ഞു
മാതാപിതാക്കളില്‍ നിന്ന് മക്കള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് കുടുംബവിശ്വാസത്തിന്റെ അടിസ്ഥാന ഘടനയെ കീറിമുറിക്കുന്ന കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി. ഈ കുറ്റകൃത്യത്തിന് കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു.
August 08, 2025 10:03 AM IST
മകളെ തുടർച്ചയായി ബലാത്സംഗത്തിനിരയാക്കിയ പിതാവിന് വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവെച്ചു