Leading News Portal in Kerala

ഒരു സാധാരണക്കാരന്റെ ബുദ്ധിയല്ല അയാൾക്ക്; ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും സെബാസ്റ്റ്യന് മുന്നിൽ കുഴങ്ങുന്നു| cherthala women missing case even top police officers are confused in front of Sebastian | Crime


Last Updated:

ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരീതിയിൽ ചോദ്യം ചെയ്തിട്ടും ഒരുകുലുക്കവുമില്ലാത്ത രീതിയിലാണ് സെബാസ്റ്റ്യൻ പെരുമാറുന്നത്

പ്രതി സെബാസ്റ്റ്യൻപ്രതി സെബാസ്റ്റ്യൻ
പ്രതി സെബാസ്റ്റ്യൻ
കോട്ടയം: ജെയ്നമ്മ തിരോധാന കേസിലെ പ്രതി സെബാസ്റ്റ്യൻ പൊലീസിനെ കുഴപ്പിക്കുന്നു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരീതിയിൽ ചോദ്യം ചെയ്തിട്ടും ഒരുകുലുക്കവുമില്ലാത്ത രീതിയിലാണ് സെബാസ്റ്റ്യൻ പെരുമാറുന്നത്. പിടിയിലായതുമുതൽ അന്വേഷണത്തോട് തീർത്തും നിസ്സഹകരിക്കുന്ന രീതിയാണ് ഇയാൾ സ്വീകരിക്കുന്നത്. സെബാസ്റ്റ്യന്റെ പലമൊഴികളും വിശ്വസിക്കാവുന്നതല്ലെന്നും ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/

ഒരു സാധാരണക്കാരന്റെ ബുദ്ധിയല്ല അയാൾക്ക്; ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും സെബാസ്റ്റ്യന് മുന്നിൽ കുഴങ്ങുന്നു